സംസ്ഥാന സ്കൂൾ കലോത്സവം റീൽസ് മത്സരം; ഒന്നാം സ്ഥാനം എസ്.വി.ടി.പി.എം.ഗവ.യു.പി.എസിന്

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി എസ്.ഐ.ഐ.ടി. സംഘടിപ്പിച്ച റീൽസ് മത്സരത്തിൽ അഞ്ചു സ്കൂളുകൾ പുരസ്കാരത്തിനർഹരായി.

ഒന്നാം സ്ഥാനം തിരുവനന്തപുരം ജില്ലയിലെ എസ്.വി.ടി.പി.എം. ഗവ.യു.പി.എസ്. കുറവൻകോണം കരസ്ഥമാക്കി.

രണ്ടാം സ്ഥാനം കൊല്ലം ജില്ലയിലെ ശൂരനാട് നോർത്ത്, നടുവിലെമുറി ഗവ.എൽ.പി.എസ്കൂളും

മൂന്നാം സ്ഥാനം ഗവ.ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ കോട്ടൺഹിൽ, തിരുവനന്തപുരവും സ്വന്തമാക്കി.

നിർമ്മല ഭവൻ ഹയർസെക്കണ്ടറി സ്കൂൾ,തിരുവനന്തപുരം കവടിയാറിനാണ് നാലാം സ്ഥാനം. 

ആലപ്പുഴ ജില്ലയിലെ ചേർത്തല സൗത്ത് ഗവ. ഹയർസെക്കണ്ടറി സ്കൂൾ അഞ്ചാം സ്ഥാനത്തെത്തി.

വിവിധ സാമൂഹിക മാധ്യമങ്ങളിൽ 2000 അധികം റീലുകളാണ് പ്രചരിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !