മുൻ ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.വി.ജോസഫ് കുഴഞ്ഞുവീണു മരിച്ചു

മുൻ ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.വി.ജോസഫ് കുഴഞ്ഞുവീണു മരിച്ചു

തൊടുപുഴ ; മുൻ ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.വി.ജോസഫ് കുഴഞ്ഞുവീണു മരിച്ചു.

പ്രഭാത നടത്തത്തിനിടെ അറക്കുളം സെന്റ് ജോസഫ് കോളജിനു മുന്നിലായിരുന്നു സംഭവം. കുഴഞ്ഞുവീഴുന്നതു കണ്ട് കോളജ് ഗ്രൗണ്ടിൽ ഉണ്ടായിരുന്നവർ ഓടിയെത്തി മൂലമറ്റം ബിഷപ്പ് വയലിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network