തിരുവനന്തപുരം : 249 കായിക താരങ്ങൾക്ക് നിയമനം നൽകി സർക്കാർ ഉത്തരവിറക്കി.
2015-2019 വർഷങ്ങളിലെ സ്‌പോർട്‌സ് ക്വാട്ട നിയമനത്തിനായുള്ള സെലക്റ്റ് ലിസ്റ്റിൽ നിന്നും 249 കായിക താരങ്ങളെ വിവിധ വകുപ്പുകളിൽ വിവിധ തസ്തികകളിൽ നിയമിക്കുന്നതിനാണ് മന്ത്രിസഭാ യോഗം അനുമതി നൽകിയത്.
2018 ലെ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ 5 സ്ഥാനം പൊതു വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റൻ്റ് സ്പോർട്സ് ഓർഗനൈസറായി നിയമനം
നൽകിയിട്ടുള്ളതിനാൽ 2020 മുതൽ 2024 വരെയുള്ള 250 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കുമ്പോൾ 5 ഒഴിവുകൾ കുറയ്ക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.