കളിക്കുന്നതിനിടയിൽ തെരുവ് നായയെ കണ്ട് ഭയന്നോടി; കിണറ്റിൽ വീണു നാലാംക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂർ: തെരുവുനായയെ കണ്ട് ഭയന്നോടവേ കിണറ്റിൽ വീണ് 9 വയസുകാരന് ദാരുണാന്ത്യം.

കണ്ണൂർ തുവ്വകുന്നിലെ മുഹമ്മദ് ഫസൽ എന്ന കുട്ടിയാണ് മരിച്ചത്. വൈകുന്നേരം 5 മണിക്ക് കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് കുട്ടി ഭയന്നോടിയത്. കുട്ടിയെ കാണാതെ വന്നപ്പോൾ തിരച്ചിലിലാണ് ആൾമറയില്ലാത്ത കിണറ്റിൽ നിന്ന് മൃതദേഹം ലഭിച്ചത്.

ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്. തുവ്വക്കുന്ന് ഗവൺഎൻആർഎൽ എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഫസൽ. അഞ്ചരയോടെ കൂട്ടുകാര്ക്കൊപ്പം കളിക്കുകയായിരുന്നു. ആ സമയത്ത് തെരുവുനായയെ കണ്ട് കുട്ടികൾ ചിതറിയോടി. സമീപത്തുള്ള പറമ്പിന് പിന്നിലൂടെ കുട്ടികളോടിയത്. 

പിന്നീട് കുട്ടി എങ്ങോട്ട് പോയെന്ന് മനസിലായില്ല. തെറച്ചിലിനൊടുവിലാണ് അടുത്തുള്ള വീട്ടിലെ ആൾമറയില്ലാത്ത കിണറ്റിൽകുട്ടിയെ കാണുന്നത്. ഫയർഫോഴ്സ് കുട്ടിയെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !