1995ൽ മുങ്ങിയ പ്രതി 30 വർഷങ്ങൾക്ക് ശേഷം പിടിയിൽ

1995ൽ മുങ്ങിയ പ്രതി 30 വർഷങ്ങൾക്ക് ശേഷം പിടിയിൽ

ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് നടത്തി 30 വർഷത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ രാമങ്കരി പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവല്ല കവിയൂർ പാറവട്ടം വീട്ടിൽ വിജയൻ പിള്ളയെയാണ് രാമങ്കരി പൊലീസ് പിടികൂടിയത്. 1995ൽ സാമ്പത്തിക തട്ടിപ്പ് നടത്തി ഒളിവിൽ പോയ പ്രതി പല സ്ഥലങ്ങളിലായി താമസിച്ചു വരികയായിരുന്നു.

ഇയാൾ ആലപ്പുഴയിൽ വരുന്നതായി വിവരം ലഭിച്ച പൊലീസ് തന്ത്രപരമായി ഇയാളെ ആലപ്പുഴയിൽ വെച്ച് പിടികൂടുകയായിരുന്നു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network