Breaking: റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ്സിനടിയിൽ പെട്ട് 2പേർക്ക് ദാരുണന്ത്യം: മൃതദേഹം തിരിച്ചറിയാനാവാത്ത വിധം ചതഞ്ഞരഞ്ഞ നിലയിൽ,

തൃശൂർ: ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പെടുന്ന  ബസ്സ്‌ ഇടിച്ചു രണ്ട് പേർക്ക് ദാരുണാന്ത്യം.  റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇരുവരുടെയും ദേഹത്ത് കൂടി ബസ്സ്‌ കയറി ഇറങ്ങുകയായിരുന്നു  എന്നാണ് വിവരം ലഭിച്ചത്.

ഒല്ലൂർ പോലീസ് സംഭവസ്ഥലത്ത് എത്തുകയും മൃതദേഹങ്ങൾ സർക്കാർ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.

മരണപ്പെട്ടവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല. തിരിച്ചറിയാൻ സാധിക്കാത്ത നിലയിൽ ചതഞ്ഞരഞ്ഞ നിലയിൽ ആണ് മൃദദേഹങ്ങൾ കാണപ്പെട്ടത്. ഇന്ന് രാവിലെ  ആറരയോട് കൂടിയാണ് തിരുവനന്തപുരത്തേക്ക് പോകുന്ന KSRTC ഇരുവരെയും ഇടിച്ചത് എന്നാണ് വിവരം ലഭിച്ചത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !