ലക്നൗ : മതമൗലികവാദികള്‍ ബ്രെയിൻ വാഷ് ചെയ്ത് മതം മാറ്റിയ മഹ്ദി അലി വീണ്ടും സനാതന ധർമ്മത്തിലേക്ക് മടങ്ങുന്നു
അതിനുശേഷം ഇസ്ലാമിക രീതിയില്‍ ജീവിതം നയിക്കുകയായിരുന്നു. എന്നാല്‍, ഇസ്‌ലാമിനുള്ളില്‍ വ്യാപിക്കുന്ന തിന്മകള്‍ കണ്ടതോടെ മഹ്ദി അലി വീണ്ടും സനാതന ധർമ്മത്തിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.
ഞാൻ മുസ്ലീമായപ്പോള്‍ അതില്‍ നിലനിന്നിരുന്ന ദുരാചാരങ്ങളും രാഷ്‌ട്രത്തോടുള്ള വെറുപ്പും ഹിന്ദുക്കളോടും സനാതന ധർമ്മത്തോടുമുള്ള ഇസ്ലാമിസ്റ്റുകളുടെ ദുഷിച്ച മാനസികാവസ്ഥയും എന്നെ വല്ലാതെ വേദനിപ്പിച്ചു . അതുകൊണ്ടാണ് സനാതന ധർമ്മം സ്വീകരിക്കാൻ തീരുമാനിച്ചത്. ' മഹ്ദി അലി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
'മൗലികവാദികളായ മുസ്ലീങ്ങളുടെ കെണിയില്‍ വീണാണ് ഞാൻ ഇസ്ലാം മതം സ്വീകരിച്ചത്. 2010ല്‍ ജിഹാദി മാനസികാവസ്ഥയുള്ള ചിലരുമായി ഞാൻ ബന്ധപ്പെട്ടു . അവർ എന്നെ ബ്രെയിൻ വാഷ് ചെയ്യുകയും ഇസ്ലാമിലേക്ക് സ്വാധീനിക്കുകയും ചെയ്തു.
ആറ് വർഷത്തിന് ശേഷം, 2016 ല്‍, ഞാൻ ഔദ്യോഗികമായി മുസ്ലീമായി പരിവർത്തനം ചെയ്യപ്പെട്ടു. 2017ല്‍ ഞാൻ ചെയ്തത് വലിയ തെറ്റാണെന്ന് എനിക്ക് മനസ്സിലായി, കാരണം സനാതനധർമ്മത്തേക്കാള്‍ വലിയ മറ്റൊരു മതം ലോകത്ത് ഇല്ല' – മഹ്ദി അലി പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.