പാലായിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരിക്ക്,

കോട്ടയം: പാലായിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരിക്ക്.

ഇന്ന് രാവിലെ 9. 45 ഓടെ പാലാ തൊടുപുഴ റൂട്ടിൽ മുണ്ടാങ്കൽ സ്കൂളിന് സമീപമാണ് അപകടം സംഭവിച്ചത്.

പാലായിൽ നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന വിനോദ സഞ്ചാരികളുടെ കാർ പാലായിലേക്ക് പോകുകയായിരുന്നു ഓട്ടോയിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.

യാത്രക്കാരും പാലാ സ്വദേശികളുമായ അന്നക്കുട്ടി സെബാസ്റ്റ്യൻ (64) ജെസ്സി മാണി (48) ഓട്ടോ ഡ്രൈവർ ബിജു മുളയ്ക്കൽ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. 

തുടർന്ന് സ്ഥലത്തെത്തിയ പാലാ ഹൈവേ പോലീസും പ്രദേശവാസികളു ചേർന്ന് പരിക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തെ തുടർന്ന് ഗതാഗത തടസം നേരിട്ട റൂട്ടിൽ അപകടത്തിൽ പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് നീക്കം ചെയ്ത് ഗതാഗതവും ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ പുനസ്ഥാപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !