കൊച്ചി : കൊച്ചിയില്‍ ലഹരി മരുന്നുമായി ദന്ത ഡോക്ടർ പിടിയില്‍. തിരുവനന്തപുരം ശാസ്തമംഗലം ഡി സ്മൈല്‍ ആശുപത്രിയിലെ രഞ്ജു ആന്റണിയാണ് പിടിയിലായത്.
ആലപ്പുഴ പാതിരപ്പിള്ളി സ്വദേശിയാണ്. ഇയാളില്‍ നിന്ന് 2 ഗ്രാം എംഡിഎംഎ, 18 ഗ്രാം എല്‍ എസ് ഡി, 33 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. പേട്ടയിലെ ഫ്ലാറ്റില്‍ നിന്ന് ഹില്‍ പാലസ് പൊലീസാണ് പ്രതിയെ പിടികൂടിയത്.മാരക ലഹരി മരുന്നുകളുമായി ദന്ത ഡോക്ടര്‍ പിടിയില്‍,
0
വെള്ളിയാഴ്ച, ജനുവരി 17, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.