തീക്കോയി ഗ്രാമപഞ്ചായത്ത് ഫലവൃക്ഷതൈകൾ വിതരണം ചെയ്തു

തീക്കോയി ഗ്രാമപഞ്ചായത്ത് ഫലവൃക്ഷതൈകൾ വിതരണം ചെയ്തു

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതി പ്രകാരം കർഷകർക്ക് ഫലവൃക്ഷതൈ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി റംബൂട്ടാൻ തൈകൾ വിതരണം ചെയ്തു. 

ഒരു കർഷകന് മൂന്ന് തൈകൾ വീതം 390 തൈകൾ ആണ് ഗ്രാമപഞ്ചായത്ത് വിതരണം ചെയ്തത്.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് തൈകളുടെ വിതരണോദ്ഘാടനം  നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ, ബിനോയി ‌ ജോസഫ്,
ജയറാണി തോമസ്കുട്ടി , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിബി രഘുനാഥൻ,. അമ്മിണി തോമസ് , നജീമ പരികൊച്ച്,  കൃഷി ഓഫീസർ നീതു തോമസ്, കൃഷി അസിസ്റ്റന്റുമാരായ മുഹമ്മദ്‌ ഷഹീദ്,. ഇന്ദുലേഖ തുടങ്ങിയവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !