മൂക്കുതല: പിവി ചന്തു നായർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ മുൻ പ്രിൻസിപ്പൽ അമ്പാട്ടയിൽ ബാലകൃഷ്ണൻ മാസ്റ്ററുടെ ഭാര്യ പി. സീതാലക്ഷ്മി (മുൻ അധ്യാപിക, P.C.N.G.H.S.S ) 63ാം വയസിൽ നിര്യാതയായി.
സംസ്കാര ചടങ്ങുകൾ 2025 ജനുവരി 26 ഉച്ചയ്ക്ക് 3 മണിക്ക് വീട്ടു വളപ്പിൽ നടക്കും.മക്കൾ: അഭിലാഷ് (ബഹ്‌റൈൻ), അനീഷ് (ജർമ്മനി), Dr. അഞ്ജു ബെൻസി
മരുമക്കൾ: അനിത (ബഹ്‌റൈൻ), ശ്രീലക്ഷ്മി (ജർമ്മനി)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.