സ്ത്രീ സൗഹൃദ കൂട്ടായ്മ നടത്തി

മേവെള്ളൂർ: മേവെള്ളൂർ പമ്പ് ഹൗസ് സഹൃദയ ആർട്സ് ആൻഡ് സ്‌പോർട് ക്ലബ്ബും വെള്ളൂർ പോലീസുമായി ചേർന്നു സ്ത്രീ സൗഹൃദ കൂട്ടായ്മ നടത്തി.

സ്ത്രീകൾ പൊതു സമൂഹത്തിനു നൽകി വരുന്ന സംഭാവനകൾ വിലമതിക്കാനാകാത്തതാണ് എന്ന് യോഗത്തിൽ ആശംസകൾ അർപ്പിച്ചു കൊണ്ട് വെള്ളൂർ സബ് ഇൻസ്പെക്ടർ ശ്രീ രാംദാസ്,ASI ശ്രീമതി മഞ്ജുഷ എന്നിവർ സംസാരിച്ചു.

ക്ലബ്‌ പ്രസിഡന്റ്‌ സുനു സുദർശൻ അധ്യക്ഷ ആയ യോഗം വാർഡ് മെമ്പർ ശാലിനി മോഹൻ ഉൽഘാടനം ചെയ്തു. ജിജോ മാത്യു സ്വാഗതം പറയുകയും, മിനി തോമസ്, ലിസ്സി ജോയ്, പ്രശാന്ത് എ എം തുടങ്ങിയവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.58 ഓളം ആളുകൾ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !