തവനൂർ കെ എം ജി വി എച്ച് എസ് എസ് സ്കൂളിന്റെയും ഐഡിയൽ ഹയർ സെക്കൻഡറി സ്കൂളിന്റെയും സംയുക്ത പരേഡ് കേളപ്പജി കോളേജ് ഗ്രൗണ്ടിൽ നടന്നു

മലപ്പുറം: തവനൂർ കെ എം ജി വി എച്ച് എസ് എസ് സ്കൂളിന്റെയും ഐഡിയൽ ഹയർ സെക്കൻഡറി സ്കൂളിന്റെയും സംയുക്ത പരേഡ് കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ ആൻഡ് ഫുഡ് ടെക്നോളജി ഗ്രൗണ്ടിൽ നടന്നു. തിരൂർ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ശ്രീ ബാലകൃഷ്ണൻ പരേഡ് പരിശോധിച്ചു.


തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നസീറ സി പി ,ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ഫൈസൽ എടശ്ശേരി , തവനൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി ലിഷ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീജ കൂട്ടാക്കിൽ,അഗ്രികൾച്ചറൽ ആൻഡ് ഫുഡ് ടെക്നോളജി കോളേജ് ഡീൻ പി ആർ ജയൻ

കെഎം ജീവിച്ച്എസ്എസ് പിടിഎ പ്രസിഡണ്ട് ശ്രീനിവാസൻ ,ഐഡിയൽ ഡയറക്ടർ മജീദ് കെ എ, കെഎം ജീവിച്ച്എസ്എസ് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ വി ഗോപി കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നൗഫൽ കെ
ഹെഡ്മിസ്ട്രസ് സരിത ചിത്ര ഹരിദാസ് എന്നിവർ പങ്കെടുത്തു .കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ശ്രീ ജാഫർ കെ നന്ദി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !