സഹകരണ സ്ഥാപനങ്ങളില്‍ വലിയ തോതിലുള്ള കള്ളപ്പണമിടപാട്; അനധികൃതമായി വായ്പ് അനുവദിക്കുന്നു; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

കൊച്ചി: സഹകരണ സ്ഥാപനങ്ങളില്‍ വലിയ തോതിലുള്ള കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.


വായ്പാ തിരിച്ചടവ് മുടങ്ങിയവര്‍ക്കെതിരേ നടപടി എടുക്കുന്നില്ലെന്നും അനധികൃതമായി വായ്പ് അനുവദിക്കുന്നുവെന്നും ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
ഹൈക്കോടതിയുടെ ആവശ്യപ്രകാശമാണ് ഇ.ഡി സത്യവാങ്മൂലം നല്‍കിയത്. സംസ്ഥാനത്തെ സഹകരണബാങ്കുകളില്‍ നടക്കുന്ന അന്വേഷണത്തെക്കുറിച്ച് ഇ.ഡിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
ഇത് പ്രകാരമാണ് സത്യവാങ്മൂലം നല്‍കിയത്. പതിനെട്ടു ബാങ്കുകളുടെ പേരെടുത്ത് പറഞ്ഞാണ് ഇ.ഡി സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !