ദേശീയ പാതയിൽ എൽപിജി ടാങ്കർ മറിഞ്ഞ് അപകടം.. വൻ ദുരന്തം ഒഴിവായത് തല നാരിഴയ്ക്ക്

കൊല്ലം :ദേശീയപാതയിൽ കായംകുളം കൊറ്റകുളങ്ങര മസ്ജിദിന് സമീപം നിയന്ത്രണം വിട്ട് എൽപിജി ടാങ്കർ മറിഞ്ഞ് അപകടം. സംഭവത്തിൽ ആർക്കും പരിക്കുകളില്ല.

നിലവിൽ ചോർച്ചയോ മറ്റ് അപകടസാധ്യതകളോ ഇല്ലന്ന് അധികൃതർ അറിയിച്ചു. മംഗലാപുരത്തുനിന്നും കൊല്ലം പാരിപ്പള്ളി ഐഒസി പ്ലാന്റിലേക്ക് പോവുകയായിരുന്ന 18 ടൺ വാതകം നിറച്ച ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.

കായംകുളത്തു നിന്നും അഗ്നി രക്ഷാ സേനാ യുടെ 2 യൂണിറ്റും സിവിൽ ഡിഫൻസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.അപകട ഭീതിയില്ലെങ്കിലും ജനങ്ങളോട് ജാഗ്രത തുടരണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !