നെടുമങ്ങാട് : യുവാവ് കുത്തേറ്റ് മരിച്ചു. ഏണിക്കര നെടുമ്പാറയിൽ സാജൻ (32) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 8:30യോടെ ആണ് സംഭവം. കുത്തേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആറ് മണിക്ക് സാജൻ മരണപ്പെട്ടു.
ഭാര്യയുമായി അവിഹിതം ഉണ്ടെന്ന് സംശയം; യുവാവിനെ കുത്തി കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ
0
ശനിയാഴ്ച, ജനുവരി 11, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.