ചാലിശ്ശേരി: അങ്ങാടി പടിഞ്ഞാറെപള്ളിക്ക് സമീപം കണ്ണനായ്ക്കൽ ചേറപ്പൻ മകൻ ജോസ് (74 വയസ്സ് ) നിര്യാതനായി.
സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് സെന്റ് പീറ്റേഴ്സ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.
ഭാര്യ : ഓമന ( റിട്ട: പോസ്റ്റ്മാൻ കോതിര) മക്കൾ : അജിത്ത് ( ചൊവ്വല്ലൂർ മാർക്കറ്റിംങ് ഏജൻസി കോഴിക്കോട് ) , സജിത്ത് (കോംപ്ട്രൺ കമ്പിനി എറണാകുളം )
മരുമക്കൾ : നിമ്മി, സ്മിത (ഇസാഫ് ബാങ്ക് ചാലിശേരി)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.