തിടനാട് ജി വി എച്ച് എസ് എസിൽ വിശ്വഹിന്ദിദിന പരിപാടികൾ

തിടനാട്: തിടനാട് ജി വി എച്ച് എസ് എസിൽ വിവിധ പരിപാടികളോടെ വിശ്വഹിന്ദിദിനം ആഘോഷിച്ചു.ചിത്രപ്രദർശനം, പ്രസംഗം, പ്രശ്നോത്തരി,പോസ്റ്റർ രചന, മുദ്രാവാക്യ രചന, മാഗസിൻ പ്രകാശനം തുടങ്ങിയവ നടത്തപ്പെട്ടു.

കുട്ടികൾ തയ്യാറാക്കിയ ഹിന്ദി പത്രിക "മാൻസരോവർ" പരിപാടിയെ ഏറെ ആകർഷകമാക്കി.
പ്രകാശനകർമ്മം ഹെഡ്മിസ്ട്രസ്സ് പ്രതിഭ പടനിലം നിർവഹിച്ചു.ഒൻപതാം ക്ലാസ്സിലെ കുട്ടികൾ എൽ.പി ക്ലാസ്സിലെ കുട്ടികൾക്ക് ഹിന്ദി ക്ലാസ്സെടുത്തത് പരിപാടിയെ മിഴിവുറ്റതാക്കി.
പരിപാടികൾക്ക് സീനിയർ അസിസ്റ്റന്റ് ജിൻസി ജോസഫ്,ഡോ.സിന്ധു,കെ.പി.ഉഷ,ഡോ.വിശ്വലക്ഷ്മി, റോബിൻ അഗസ്റ്റിൻ എന്നിവർ നേതൃത്വം നല്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !