പാലാ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണാ സമരം

പാലാ: കെ. പി. സി. സി യുടെ നിർദേശം അനുസരിച്ചു പാലാ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയ കൊട്ടാരം ജംഗ്ഷനിലെ റേഷൻ കടയ്ക്കു മുന്നിൽ ധർണ്ണ നടത്തി.

അരിയെവിടെ പറയു പറയു സർക്കാരെ എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട്, രൂക്ഷമായ വിലക്കയറ്റത്തിൽ പ്രതിഷേധിച്ചു കൊണ്ട് നടത്തിയ സമര പരിപാടിയിൽ കോൺഗ്രസ്‌ പാലാ മണ്ഡലം പ്രസിഡന്റ്‌ തോമസ്കുട്ടി നെച്ചിക്കാടൻ അധ്യക്ഷത വഹിച്ചു.
സതീശ് ചോള്ളാനി, സാബു എബ്രഹാം, ഷോജി ഗോപി,ടോണി തൈപ്പറമ്പൻ, തോമസ് പുളിക്കൽ,മാത്യുകുട്ടി കണ്ടത്തിൽപ്പറമ്പിൽ,സിബി കിഴക്കേയിൽ,
മുനിസിപ്പൽ കൗൺസിലർമാരായ ആനി ബിജോയ്‌, മായാ രാഹുൽ, ലിസികുട്ടി മാത്യുകുട്ടി എന്നിവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !