മലപ്പുറത്തിന്റെ സാംസ്കാരിക പൈതൃകം സെമിനാർ 4 ന്

മഞ്ചേരി: ജനുവരി 10, 11, 12 തീയ്യതികളിൽ തിരൂരിൽ നടക്കുന്ന ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനത്തോടനു ബന്ധിച്ച് 'മലപ്പുറത്തിൻ്റെ സാംസ്കാരിക പൈതൃകം' എന്ന വിഷയത്തിൽ നാലിന് മഞ്ചേരിയിൽ വച്ച് സെമിനാർ നടത്തും.

എട്ടിയോട്ട് അഭയവര ഹസ്‌ത ട്രസ്റ്റ് ഹാളിൽ വൈകീട്ട് 5.15ന് നടക്കുന്ന സെമിനാർ എഴുത്തുകാരിയും പ്രഭാഷകയുമായ വി.ഡി. ശാംഭവി മൂസത് ഉദ്ഘാടനം ചെയ്യും.
രാമചന്ദ്രൻ പാണ്ടിക്കാട് വിഷയാവതരണം നടത്തും. യൂണിറ്റ് പ്രസിഡന്റ് അ ഡ്വ. കെ.ആർ. അനൂപ് അദ്ധ്യക്ഷത വഹിക്കും. തുടർന്ന് ചർ ച്ചയും നടക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !