വീടിനകത്ത് മിനി ബിവറേജ് നടത്തി വന്നിരുന്നയാളെ 125 ലിറ്റർ മദ്യവുമായി നെയ്യാറ്റിൻകര എക്സൈസ് പിടികൂടി

നെയ്യാറ്റിൻകര: വീടിനകത്ത് മിനി ബിവറേജ് നടത്തി വന്നിരുന്ന നരുവമൂട് ഒലിപ്പുനട സ്വദേശി വിശ്വംഭരനെ നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ പാർട്ടി 125 ലിറ്റർ മദ്യവുമായി കസ്റ്റഡിയിലെടുത്തു.

നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ A.k അജയകുമാറിന്റെ നേതൃത്വത്തിൽ  നെയ്യാറ്റിൻകര താലൂക്കിൽ പള്ളിച്ചൽ വില്ലേജിൽ


നരുവാമൂട് ഒലിപ്പുനട ഭാഗത്ത് നടത്തിയ പരിശോധനയിൽ ആണ് മദ്യം വില്പന നടത്തിയ വിശ്വംഭരനെ 125 ലിറ്റർ മദ്യവുമായി അറസ്റ്റ് ചെയ്ത്.

 നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടറോടൊപ്പം പ്രിവന്റി ഓഫീസർമാരായ സുധീഷ് B.C, വിപിൻ P.S, സിവിൽ എക്സൈസ് ഓഫീസർമാരായ

രാജേഷ് ഖന്ന, സുരേഷ് കുമാർ, ബിനു V,ഷിന്റോ എബ്രഹാം, അരുൺ J.S, വിപിൻദാസ് Y.S, വനിതാ സിവിൽ എക്സൈസ് ഓഫീസർ സജിത R.S എന്നിവരും ഉണ്ടായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !