വസായ് ഹിന്ദുമഹാ സമ്മേളനത്തിൽ തെളിയിക്കുന്നത് കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ പൂജിച്ച നിലവിളക്ക്,

വസായ് : ജനുവരി 11,12 തീയ്യതികളിൽ വസായിയിൽ നടക്കുന്ന അഞ്ചാമത് ഹിന്ദുമഹാസമ്മേളനത്തിൽ ഭദ്രദീപം തെളിയിക്കുന്നത്  കൊടുങ്ങല്ലൂർ ശ്രീകുരുംബ ക്ഷേത്രത്തിൽ പൂജിച്ച നിലവിളക്ക് .

പ്രമുഖ സാമൂഹ്യ പ്രവർത്തകനും ഭാരതീയ ജനതാ പാർട്ടി നേതാവുമായ എ ആർ ശ്രീകുമാർ സമർപ്പിച്ച നിലവിളക്ക് പൂജിച്ച ശേഷം ക്ഷേത്ര സന്നിധിയിൽ വെച്ച് ഹിന്ദു മഹാസമ്മേളനത്തിൻ്റെ സംഘാടകനായ ഉത്തംകുമാറിന് കൈമാറി.
ചടങ്ങിൽ ഭാരതീയ ജനതാ പാർട്ടിയുടെ നേതാക്കൾ കൊടുങ്ങല്ലൂർ നഗരസഭയിലെ ഭാരതീയ ജനതാപാർട്ടിയുടെ കൗൺസിലർമാർ എന്നിവർ സന്നിഹിതരായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

നട്ടെല്ലില്ലാത്ത പിണറായി സർക്കാരിന് കീഴിൽ നടക്കുന്ന രാജ്യദ്രോഹ പ്രവർത്തനങ്ങൾ..

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !