സോളാര്‍ പാനല്‍ ഘടിപ്പിക്കുന്നതിനിടെ അപകടം; പിടിവിട്ട് കെട്ടിടത്തിന് മുകളില്‍ താഴേയ്ക്ക് വീണു; ആലുവയില്‍ യുവാവിന് ദാരുണാന്ത്യം

കൊച്ചി: വെല്‍ഡിംഗിനിടെ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം. ഏലൂർ വടകുംഭാഗം മണലിപ്പറമ്പില്‍ മകൻ എംയു നിഖില്‍ (31) ആണ് മരിച്ചത്.

ആലുവ എടയാറിലാണ് സംഭവം. വ്യവസായ മേഖലയില്‍ സ്വകാര്യ കമ്പിനിയില്‍ സോളാർ പാനല്‍ സ്ഥാപിക്കുന്നതിനായി വെല്‍ഡിംഗ് നടത്തുന്നതിനിടെ താഴേക്ക് വീണാണ് മരണം സംഭവിച്ചത്. എടയാർ എക്സ് ഇന്ത്യ കമ്ബനിയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം.
ഉടൻ ‌തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളമശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !