മയിൽപ്പീലി 2025 കലാമത്സരങ്ങൾ സംഘടിപ്പിച്ചു

പാലാ: ജനുവരി 12ന് ആരംഭിക്കുന്ന 32ാം മത് മീനച്ചിൽ നദീതട ഹിന്ദുമഹാസംഗമത്തിനോട് അനുബന്ധിച്ച് കുട്ടികൾക്കായുള്ള വിവിധ കലാമത്സരങ്ങൾ ജനുവരി 4, 5 തിയതികളിൽ പാലാ ശ്രീരാമകൃഷ്ണ ആദർശ സംസ്കൃത കോളേജിൽ വെച്ച് നടന്നു. മയിൽപ്പീലി 2025ൻ്റെ ഉദ്ഘാടനം ആശ്രമം മഠാധിപധി സ്വാമി വീതസംഗാനന്ദജി മഹാരാജ് നിർവ്വഹിച്ചു.


മീനച്ചിൽ ഹിന്ദുമഹാ സംഗമം ജനറൽ കൺവീനർ ഡോ. പി.സി. ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മയിൽപ്പീലി സംഘാടക സമിതി ഭാരവാഹികളായ മഹേഷ് ചന്ദ്രൻ, സുരേഷ് ബാബു, സുധീഷ് ഇടമറ്റം, റ്റി.എൻ രഘു, ഹരികൃഷ്ണൻ അന്തീനാട്, അമൃത ആർ.നായർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

നഴ്സറി വിഭാഗം മുതൽ കോളേജ് തലം വരെ നാല് വേദികളിലായി നടന്ന മത്സരങ്ങളിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !