വളരെ ക്രിട്ടിക്കൽ ആയി Paralyzed ആയ അയർലണ്ട് മലയാളി സാജനെ നാട്ടിൽ എത്തിക്കാൻ നിങ്ങളുടെ ചെറിയ സഹായത്തിനാകട്ടെ; മറക്കരുത് സഹായിക്കാം
കാൻസർ ബാധിതനായ ഡ്രോഹെഡാ മലയാളി നാട്ടിൽ പോകാൻ സഹായം തേടുന്നു. ഒരു വർഷമായി Naas -ൽ താമസിക്കുന്ന സാജൻ ആന്റണി ക്യാൻസർ മൂലം വളരെ ഗുരുതര അവസ്ഥയിൽ NAAS ആശുപത്രിയിൽ ആണ്.
ഒരു വർഷം മുമ്പാണ്റി ടൂറിസ്റ്റ് കമ്പനിയിൽ ഡ്രൈവർ ജോലിയ്ക്കായ് സാജൻ അയർലണ്ടിൽ എത്തിയത്. ഭാര്യയും രണ്ടു കുട്ടികളും അമ്മയും നാട്ടിലാണ്. Paralyzed ആയ സാജനെ നാട്ടിൽ എത്തിക്കാൻ എയർ ആംബുലൻസ് സൗകര്യം ഉൾപ്പെടെ ഒരുക്കാൻ ഭാരിച്ച തുക ചിലവാകും. നാട്ടിൽ എത്തി മാതാപിതാക്കളെയും ഭാര്യയെയും കുട്ടികളെയും ഒന്ന് കാണണം എന്ന് ആഗ്രഹിക്കുന്ന സാജനെ നിങ്ങൾക്ക് കഴിയും വിധം സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
ഓൺലൈൻ വഴി സഹായിക്കാൻ GoFundMe പേജ് ഒരുക്കിയിട്ടുണ്ട്.
Hi, my name is Sajan Antony, living in Naas, Co. Kildare. I am admitted in NAAS hospital in critical condition with Lung cancer and spine metastasis. My both legs are completely paralyzed now and I have no sensation below chest. I wanted to reach out and let you know that I'm fund raising to go back to India. I was working as a driver in a tourist company for last one year. I live alone in Ireland. My whole family including my elderly mother, wife and two children are devastated, and eagerly waiting for my return.
For more information: Jense Drogheda +353892635934
വാർത്ത അയച്ചത് : DMA
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.