മലപ്പുറം;എം ഇ എസ് പൊന്നാനി അയ്യപ്പഭക്തർക്ക് ഭക്ഷ്യവസ്തുക്കൾ നൽകി.
പൊന്നാനി ഹൈവെയിൽ ഉറുബ് നഗറിന് അടുത്തുള്ള ആയിരകണക്കിന് ശബരിമലക്ക് പോകുന്ന ഭക്തർക്ക് ആശ്വാസം നൽകുന്ന അയ്യപ്പ ഭക്ത വിശ്രമ കേന്ദ്ര ത്തിലേക്ക് പൊന്നാനി എം ഇ എസ് ഭക്ഷ്യവസ്തുക്കൾ നൽകി, എം ഇ എസ് സംസ്ഥാന ട്രഷറർ ഒ സി സലാഹുദ്ധീൻ സംരക്ഷണ സമിതി ചെയർമാൻ പുന്നക്കൽ സുരേഷിന് ഭക്ഷ്യവസ്തുക്കൾ കൈമാറി,
പരിപാടിയിൽ എം ഇ എസ് നേതാക്കളായ കെ കെ മുഹമ്മദ് ഇഖ്ബാൽ,ജാബിർ കെ,ടി വി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ, ടി ടി ഇസ്മായിൽ,ഒ സലാം,അബ്ദുൽ ഗഫൂർ, കെ അബ്ദുറഹിമാൻ, മുഹമ്മദ് പൊന്നാനി എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.