തിരുവനന്തപുരം: ക്രിസ്മസ് അവധിക്കാലത്തെ തിരക്കിനോടനുബന്ധിച്ച് പ്രഖ്യാപിച്ചിരുന്ന മംഗളൂരു സ്പെഷ്യൽ എക്സ്പ്രസിൻ്റെ സർവീസ് റദ്ദാക്കി.
മംഗളൂരു ജംഗ്ഷൻ- കൊച്ചുവേളി സ്പെഷ്യൽ (06041ന്) 26, 28 തീയതികളിലും കൊച്ചുവേളി- മംഗളൂരു ജംഗ്ഷൻ സ്പെഷ്യൽ(-06042) 27, 29 തീയതികളിൽ റദ്ദാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.