ആഢംബര കാറിൽ ലഹരിമരുന്ന് വില്പന; പോലീസിനെ വെട്ടിച്ച് കടന്നു കളയാൻ ശ്രമിച്ച ലഹരി കടത്ത് സംഘം പോലീസ് പിടിയിൽ

മലപ്പുറം: മലപ്പുറം പൊന്നാനിയിൽ പൊലീസ് സംഘത്തെ വെട്ടിച്ച് കടന്ന് കളഞ്ഞ ലഹരി കടത്ത് സംഘത്തെ പൊലീസ് പിടികൂടി.

ഇവർ സഞ്ചരിച്ച കാറും പിടിച്ചെടുത്തു. നാല് പ്രതികളിൽ രണ്ട് പേരെയാണ് പൊലീസ് പിടികൂടിയത്. മുഖ്യപ്രതി കൊളത്തേരി സാദിഖിൻ്റെ കാറും പൊലീസ് കണ്ടെത്തി. പൊന്നാനിയിലും വെളിയങ്കോട് പരിസര പ്രദേശങ്ങളിലും ആഡംബര കാറിൽ ലഹരി നടത്തുന്ന സംഘമാണ് പിടിയിലായത്.

പോലീസിനെ കണ്ട് സംഘം രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വാഹനമിടിച്ച് എസ്ഐക്ക് പരിക്കേറ്റിരുന്നു. വെളിയങ്കോട് സ്വദേശി ഫിറോസ്, പൊന്നാനി സ്വദേശി മുഹമ്മദ് നിയാസുദ്ദീൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവർ ഓടിച്ച കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !