പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ആരോഗ്യമുള്ള സ്ത്രീ സമൂഹത്തെ വാർത്തെടുക്കുന്നതിനായി വനിത ജിന്നേഷ്യം 'ശക്തി' ആരംഭിച്ചു.
പാറശാല ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച വനിത ജിംനേഷ്യം 'ശാക്തിക'യുടെ ഉത്ഘാടനം ലോക വനിത ബോക്സിംഗ് ചാമ്പ്യനും ധ്യാന്‍ചന്ദ് അവാർഡ് ജോതാവുമായ ലേഖ കെ സി നിർവഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.