ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ യൂസ്ഡ് കാറുകൾക്ക് ജിഎസ്ടി കൂടും; ജിഎസ് ടി കൗൺസിൽ യോഗത്തിൽ തീരുമാനം

ന്യൂഡൽഹി: യൂസ്ഡ് കാറുകൾക്ക് ജിഎസ്ടി വർദ്ധിപ്പിക്കാൻ  തീരുമാനം.

12 മുതൽ 18 ശതമാനം വരെ ജിഎസ്ടി വർദ്ധിപ്പിക്കാനാണ് തീരുമാനം. യൂസ്ഡ് കാർ കമ്പനികളിൽ നിന്ന് വാഹനങ്ങൾ വാങ്ങിയാൽ ജിഎസ്ടി ബാധകമാകും.. ഉപയോഗിച്ച ഇലക്ട്രിക് വാഹനങ്ങൾക്കും ജിഎസ്ടി നിരക്ക് വർദ്ധന ബാധകമായിരിക്കും. രാജസ്ഥാനിലെ ജയ്‌സാൽമെറിൽ ചേർന്ന ജിസ്‌ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം.

കർഷകർ വിതരണം ചെയ്യുന്ന കുരുമുളകിനും ഉണക്കമുന്തിരിയും ജിഎസ്ടി ഒഴിവാക്കി. ജീൻ തെറാപ്പിയെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സർക്കാർ പദ്ധതികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് ജിഎസ്ടി ഈടാക്കില്ല. കശുവണ്ടി കർഷകർ നേരിട്ട് നടത്തിയ ചെറുകിട അനുബന്ധൽജിഎസ്ടി ഉണ്ടാകില്ല.

വായ്പ തിരിച്ചടവ് വൈകിയതിന് പണം ഈടാക്കുന്ന പിഴയ്ക്ക് ജിഎസ്ടി ചുമത്തിയിട്ടില്ല. ഓൺലൈൻ സേവനം നൽകുമ്പോൾ ഏത് സംസ്ഥാനത്തിനുള്ള സേവനം ബില്ലിൽ രേഖപ്പെടുത്തണം എന്ന് കേരളത്തിൻ്റെ ആവശ്യം അംഗീകരിച്ചു. അതിനിടെ കാരമൽ

പോപ്‌കോണിൻ്റെ ജിഎസ്ടി 12 പകരം ഉയർന്ന്. പഞ്ചസാര ചേർത്ത നിരക്കുകൾക്ക് ഉയർന്ന നിരക്കുണ്ടെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. അതേസമയം, ഇൻഷുറൻസ് പോളിസികളുടെ ജിഎസ്ടി ഒഴിവാക്കുന്ന കാര്യത്തിൽ ജിഎസ്ടി യോഗത്തിൽ തീരുമാനമായില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !