''നോർത്തേൺ അയർലൻഡ് മലയാളി അസോസിയേഷൻ (നിമ) സംഘടിപ്പിക്കുന്ന മെഗാ ഇവൻ്റ് ജനുവരി 2-ന്''

യുകെ;നോർത്തേൺ അയർലൻഡ് മലയാളി അസോസിയേഷൻ (നിമ) 2025 ജനുവരി 2-ന് ഗിർഡ്‌വുഡ് കമ്മ്യൂണിറ്റി ഹബ്ബിൽ മെഗാ ഇവൻ്റ് സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു,

വൈകുന്നേരം 4:00 മണിമുതൽ ആരംഭിക്കുന്ന കലാപരിപാടിയിൽ പ്രശസ്ത മിമിക്രി താരം മഹേഷ് കുഞ്ഞുമോൻ പങ്കെടുക്കുംകൂടാതെ,സൺ ടിവിയിലെയും വിജയ് ടിവിയിലെ സൂപ്പർ സിംഗർ പ്രോഗ്രാമിലെയും വിജയിയായ വിഷ്ണു വർദ്ധനും പ്രോഗ്രാമിന്റെ ഭാഗമാകും,ഗായകൻ ഷാനവാസ്,ഗ്രേഷ്യ,മജോ ജോസഫ് എന്നിവർ നയിക്കുന്ന സംഗീത നിശയും,

പ്രശസ്ത ഡിജെ ജെഫ്രിയും പ്രോഗ്രാമിന്റെ മാറ്റ് കൂട്ടാൻ എത്തിച്ചേരുമെന്ന് നിമാ ഭാരവാഹികൾ അറിയിച്ചു,ദിലീപ് കലാഭവൻ അണിയിച്ചൊരുക്കുന്ന നിമയുടെ ക്രിസ്മസ്, ന്യൂ ഇയർ മെഗാ ഇവൻ്റിലെ സംഗീതവും കോമഡിയും ഡിജെ പ്രകടനങ്ങളുടേയും ഭാഗമാകാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായും ടിക്കറ്റ് വിൽപ്പന ആരംഭിച്ചതായും ഭാരവാഹികൾ അറിയിച്ചു,

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !