വെള്ളറടയിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ ചികിത്സയിൽ ആയിരുന്ന വ്യാപാരി മരിച്ചു

വെള്ളറട: ബൈക്ക് ഇടിച്ച് പരിക്കേറ്റ ചികിത്സയിൽ ആയിരുന്ന വ്യാപാരി മരിച്ചു.

വെള്ളറട ജംഗ്ഷനിൽ ഡിയാ ഫാൻസി നടത്തിയിരുന്ന വിറ്റിരുന്ന വിൽഫ്രഡ് രാജ്(50) ആണ് മരിച്ചത്. . ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി മണലിയിൽ വച്ച് അമിതവേഗത്തിൽ എത്തിയ ബൈക്ക് വിൽഫ്രാഡ് രാജിനെ ഇടിച്ചു വീഴ്ത്തിയശേഷം നിർത്താതെ ഓടിച്ചു പോയി.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിൽഫ്രഡ് ഞായറാഴ്ചയാണ് മരിച്ചത്. വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ മരണാനന്തര കർമ്മങ്ങൾ പൂർണമാക്കി ശവസംസ്കാരം കഴിഞ്ഞു. ഭാര്യ നിഷ തോമസ. മക്കൾ. അനന്യ, അഹല്യ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !