പാലാ; ഹിന്ദു ഐക്യവേദി രാമപുരം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ, മറ്റ് സംഘപരിവാർ സംഘടനകളുടെയും സഹകരണത്തോടെ, 2024 ഡിസംബർ ഒമ്പതാം തീയതി തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക്" രാമപുരം ടൗണിൽ അതിരുകടക്കുന്ന വഖഫ് അധിനിവേശത്തിനെതിരെ, ജനജാഗരണ സദസ്സിലേക്ക് എല്ലാ രാഷ്ട്ര സ്നേഹികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
പരിപാടിയിൽ അഡ്വക്കേറ്റ് ഷോൺ ജോർജ് ബി.ജെ.പി. സംസ്ഥാന സമിതി അംഗം, ഇ എസ് ബിജു ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ്, ഹിന്ദു ഐക്യവേദി ജില്ലാ സഹ സംഘടന സെക്രട്ടറി ജയചന്ദ്രൻ, ഹിന്ദു ഐക്യവേദി പഞ്ചായത്ത് സമിതി പ്രസിഡൻറ് മനോജ് കുമാർ മുരളീധരൻ, ഭാരതീയ ജനതാ പാർട്ടി മണ്ഡലം വൈസ് പ്രസിഡൻറ് ശ്രീ ജയൻ കരുണാകരൻ,
ഭാരതീയ ജനത പാർട്ടി രാമപുരം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ദീപു, മഹിളാ ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി സിന്ധു ജയചന്ദ്രൻ, മറ്റ് സംഘപരിവാർ സംഘടനകളുടെ കാര്യകർത്താക്കളും, പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.