സംസ്ഥാനത്ത് പൂർണ്ണമായും ബീഫ് നിരോധിച്ച് ആസാം സർക്കാർ

ദിസ്പൂർ: റെസ്റ്റോറേറ്റുകൾ, ഹോട്ടലുകൾ, പൊതു ചടങ്ങുകൾ, മറ്റ് പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ ബീഫ് വിളമ്പുന്നതും പൂർണമായി നിരോധിച്ച അസം സർക്കാർ.

ബീഫ് ഉപഭോഗം സംബന്ധിച്ച തീരുമാനം നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി ചെയ്യാൻ മന്ത്രിസഭാ യോഗത്തിലാണ്. സംസ്ഥാനത്ത് ബീഫ് നിരോധിക്കുന്നതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് അറിയിച്ചത്.

നേരത്തെ ക്ഷേത്രങ്ങൾക്ക് സമീപം അഞ്ച് കിലോമീറ്റർ പരിധിയിൽ ബീഫ് കഴിക്കുന്നത് നിരോധിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ തീരുമാനം നടപ്പാക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !