കുമളി: ഇടുക്കിയിൽ കുമളി കുടുംബ ആരോഗ്യ കേന്ദ്രം ആർഎസ്എസ് പ്രവർത്തകർ ആക്രമിച്ചു.
ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ ആശുപത്രി ജീവനക്കാരൻ മർദനമേറ്റു. അക്രമികൾ ആശുപത്രി ഉപകരണങ്ങൾ തല്ലിത്തകർത്തു.
സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുമളി ഒന്നാം മൈലിൽ ഓട്ടോ ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കത്തിൽ പക്ഷം പിടിച്ചെത്തിയതാണ് ആർഎസ്എസ് പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.