മണിയാര്‍ വൈദ്യുത കരാര്‍ ലംഘനം; പിന്നില്‍ വലിയ അഴിമതി; കോണ്‍ഗ്രസ് ശക്തമായി പ്രതിക്ഷേധിക്കും; കെ സുധാകരനൻ

പത്തനംതിട്ട: മണിയാർ വൈദ്യുത കരാർലംഘനം; പിന്നിൽ വലിയ അഴിമതി; കോൺഗ്രസ് ശക്തമായി പ്രതിക്ഷേധിക്കും; കെ സുധാകരൻ.

പിണറായി സർക്കാരിൻ്റെ അഴിമതികളുടെ കൂട്ടത്തിൽ മറ്റൊരു പൊൻതൂവലാണിതെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്നും കെ സുധാകരന് മുന്നറിയിപ്പ് നൽകി.  30 വർഷത്തെ ബിഒടി അടിസ്ഥാനത്തിലുള്ള കരാർ കലാവധി ഡിസംബറിൽ അവസാനിക്കാനുള്ള മന്ത്രിസഭ പോലും അറിയാതെയാണ് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വൈദ്യുതി മന്ത്രിയും ചേർന്ന് നീട്ടിനൽകാൻ ശ്രമിക്കുന്നത്.

45000  യൂണിറ്റിന് 50 പൈസയ്ക്ക് വൈദ്യുതി ഉദ്പാദിപ്പിക്കാവുന്ന നിലയമാണിത്. കരാര് കാലാവധി കഴിഞ്ഞ് കെഎസ്ഇബി ഏറ്റെടുത്തിരുന്നെങ്കില് അതിൻ്റെ ഗുണം ജനങ്ങള്ക്ക് കിട്ടുമായിരുന്നു.എന്നാല് മുടന്തന് വാദഗതി ഉയര്ത്തി ഒരു ചര്ച്ചയും നടത്താതെ മൂവര് സംഘം ഈ കമ്പനി തന്നെ വീണ്ടും നല്ക്കുന്നു. കെഎസ്ഇബിയുടെ എതിർപ്പിനെ എതിർത്ത നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നതിന് പിന്നിൽ കോടികളുടെ കോഴയിടുകയാണ് – കെ.സുധാകരൻ ആരോപിച്ചു.

കുറഞ്ഞ വിലയ്ക്ക് സംസ്ഥാനത്ത് വൈദ്യുതിയായിരുന്ന കരാര് റദ്ദാക്കി ഉയര്ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്ന കരാര് ഉണ്ടാക്കിയ അഴിമതിയുടെ തുടര്ച്ചയാണ് കാര്ബോറണ്ടിൻ്റെ കരാര് കാലാവധി നീട്ടിനല്കുമ്പോഴും നടന്നിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് പ്രയോജനകരമായ പദ്ധതിയെ അഴിമതിയിൽ മുക്കിയാണ് സ്വകാര്യ കമ്പനിക്ക് വിൽക്കുന്നതെന്നും ഈ കരാറിൽ നിന്ന് സർക്കാർ പിൻമാറണമെന്നും കെ.സുധാകരൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !