"മാസ്റ്റർ മൈന്റ് 2025" കേരള ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ്

എടപ്പാൾ; ചെസ്സ് അസോസിയേഷൻ കേരള, പന്താവൂർ തലാപ്പിൽ പ്രകൃതി കൃഷി എന്നിവയുടെ നേതൃത്വത്തിൽ പന്താവൂരിലെ ജനകീയകൂട്ടായ്മ 2025 ജനുവരി 29 ഞായറാഴ്ച "മാസ്റ്റർ മൈന്റ് 2025" കേരള ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ്  നടത്തുവാൻ തീരുമാനിച്ചു.

കേരളത്തിലെ എല്ലാവർക്കും ഈ ടൂർണ്ണമെന്റിൽ പങ്കെടുക്കാവുന്നതാണ്.  വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും സമ്മാനിക്കുന്നതാണ്.

കേരള ചെസ്സ് അസോസിയേഷൻ വൈസ് പ്രെസിഡന്റ് ഹാഫിസ്, മലപ്പുറം ജില്ലാ സെക്രട്ടറി ഇർഷാദ്, പാലക്കാട്‌ ജില്ലാ സെക്രട്ടറി ഗോവിന്ദൻകുട്ടി, തൃശ്ശൂർ ജില്ലാ സെക്രട്ടറി പീറ്റർ മാഷ്, പ്രകാശ് തലാപ്പിൽ, വിശ്വനാഥൻ കക്കിടിപ്പുറം, അഡ്വ: സിദ്ദിഖ് പന്താവൂർ, ദാസൻ മണക്കടവത്ത്, വാഹിദ് പന്താവൂർ, നജീബ് പന്താവൂർ, സതീശൻ കാരാട്ട്, ശ്രീധരൻ താഴത്തേതിൽ, കണ്ണൻ പന്താവൂർ  എന്നിവർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !