ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ കൊണ്ടുവന്നാൽ ശക്തമായി എതിർക്കും; ജോൺ ബ്രിട്ടാസ് എം പി

ന്യൂഡൽഹി: പാർലമെൻ്റ് നടപടികളുമായി മുന്നോട്ടുപോകാൻ ബിജെപി ആഗ്രഹിക്കുന്നില്ലെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം.പി.

ജോർജ്ജ് സോറോസ് വിഷയം ഉന്നയിച്ച് സഭാ നടപടികൾ തടസ്സപ്പെടുത്തുകയാണ് ഭരണപക്ഷം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിനെ ശക്തമായി എതിർക്കുമെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.

ജോർജ്ജ് സോറോസ് വിഷയം മാത്രമല്ല, അദാനി, സംഭൽ, കർഷക പ്രശ്നങ്ങൾ, മണിപ്പുർ തുടങ്ങി എല്ലാ വിഷയങ്ങളും ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിൻ്റെ നിലപാടെന്ന് ഡോ.ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. എന്നാൽ സഭ മുന്നോട്ടുകൊണ്ടുപോകാൻ ആഗ്രഹമില്ലാത്ത ബിജെപി ചർച്ചകൾ വഴി തെറ്റിച്ചുവിടുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ കൊണ്ടുവന്നാൽ ശക്തമായി എതിർക്കും. ഫെഡറലിസത്തെ തകർത്തതാണ് ബിൽ എന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !