ദിവ്യപ്രഭയും കനി കുസൃതിയും അഭിനയിച്ച ഓൾ വി ഇമാജിൻ ഏസ് ലൈറ്റ് ഗോൾഡൻ ഗ്ലോബിലേക്ക്.

ദിവ്യപ്രഭയും കനി കുസൃതിയും അഭിനയിച്ച ഓൾ വി ഇമാജിൻ ഏസ് ലൈറ്റ് ഗോൾഡൻ ഗ്ലോബിലേക്ക്.

തിരുവനന്തപുരം;പായൽ കപാഡിയ സംവിധാനം നിർവഹിച്ച, ദിവ്യപ്രഭയും കനി കുസൃതിയും അഭിനയിച്ച ഓൾ വി ഇമാജിൻ ഏസ് ലൈറ്റ് ഗോൾഡൻ ഗ്ലോബിലേക്ക്. 

മികച്ച വിദേശഭാഷാചിത്രം, സംവിധായിക എന്നീ വിഭാഗങ്ങളിലേക്കാണ് ചിത്രത്തിന് നോമിനേഷനുകൾ. പുരസ്കാര പ്രഖ്യാപനം ജനുവരി അഞ്ചിന്. ഓൾ വി ഇമാജിൻ ഏസ് ലൈറ്റ് കാൻ ചലച്ചിത്രമേളയിലും അവാർഡുകൾ വാരിക്കൂട്ടിയിരുന്നു.

ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവൽ, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ, സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ പ്രശസ്ത ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network