ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ പുറത്ത് വിടാതെ തടഞ്ഞു വച്ച ഭാഗങ്ങൾ പുറത്ത് വിടാനുള്ള തീരുമാനം നാളെ

തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോർട്ടിൽ സർക്കാർ ഒളിച്ചുവെച്ച വിവരങ്ങൾ പുറത്തുവിടാനുള്ള തീരുമാനം നാളെ.

വിവരാവകാശ കമ്മീഷനാണ് തീരുമാനം പറയുക. സർക്കാർ ആദ്യം നൽകാമെന്ന് പറഞ്ഞതിൽ 11 ഖണ്ഡികകൾ മുന്നറിയിപ്പില്ലാതെ തടഞ്ഞുവെച്ചിരുന്നു. ഈ ചോദ്യം ചെയ്താണ് അപേക്ഷകർ വിവരാവകാശ കമ്മീഷനെ സമീപിച്ചത്.

പുറത്തുവിടാത്ത മറ്റ് പേജുകളിലും ചില വിവരങ്ങൾ നൽകാവുന്ന വാദവും അപേക്ഷകർ ഉന്നയിച്ചിരുന്നു. ഇതിലും നാളെ കമ്മീഷൻ തീരുമാനം പറയും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !