തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോർട്ടിൽ സർക്കാർ ഒളിച്ചുവെച്ച വിവരങ്ങൾ പുറത്തുവിടാനുള്ള തീരുമാനം നാളെ.
വിവരാവകാശ കമ്മീഷനാണ് തീരുമാനം പറയുക. സർക്കാർ ആദ്യം നൽകാമെന്ന് പറഞ്ഞതിൽ 11 ഖണ്ഡികകൾ മുന്നറിയിപ്പില്ലാതെ തടഞ്ഞുവെച്ചിരുന്നു. ഈ ചോദ്യം ചെയ്താണ് അപേക്ഷകർ വിവരാവകാശ കമ്മീഷനെ സമീപിച്ചത്.
പുറത്തുവിടാത്ത മറ്റ് പേജുകളിലും ചില വിവരങ്ങൾ നൽകാവുന്ന വാദവും അപേക്ഷകർ ഉന്നയിച്ചിരുന്നു. ഇതിലും നാളെ കമ്മീഷൻ തീരുമാനം പറയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.