ആനകൊമ്പ് വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടയിൽ രണ്ട് പേർ പോലീസ് പിടിയിൽ

വെള്ളനാട്: ആനക്കെമ്പുകൾ വിൽപ്പന നടത്താനുള്ള ശ്രമത്തിനിടെ രണ്ട് പേർ പോലീസ് പിടിയിൽ.

അനധികൃതമായി ആന കൊമ്പ് കൈ വശം വയ്‌ക്കുകയും അത് സൂക്ഷിക്കുന്നതിനും ഇടയിലാണ് അറസ്റ്റ്. വെള്ളനാട് ആശുപത്രിക്ക് സമീപം താമസം നിബു ജോൺ (31), വിതുര മേമല സ്വദേശി വിനീത് (33) എന്നിവരെ വനംവകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തു. 4 കിലോയോളം തൂക്കം വരുന്ന രണ്ട് ആനകേളാമ്പുകൾ ആണ് പോലീസ് പിടികൂടുമ്പോൾ പ്രതികളിൽ നിന്നും വരുന്നത്.


ഇന്നലെ വൈകിട്ട് 6 മണിക്ക് വെള്ളനാട് ഗവ.എൽപി സ്കൂളിന് സമീപം വച്ച് ഇവർ ആനക്കൊമ്പ് വിൽപന നടത്താൻ ശ്രമിക്കുകയായിരുന്നു. ഒരാളെ കൂടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നിബു ജോണിൻ്റെ വീട്ടിൽ ആണ് ആന കൊമ്പുകൾ സൂക്ഷിച്ചിരിക്കുന്നത് എന്നാണ് വിവരം. 

ഫോറസ്റ്റ് ഇൻറലിജൻസുകാർ നടത്തിയ ഓപ്പറേഷനിൽ ആണ് ഇവരെ പിടികൂടിയത്. ഒരു സ്കൂട്ടറും ഒരു ബൈക്കും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ ശ്രീജു, തിരുവനന്തപുരം ഫോറസ്റ്റ് ഇൻറലിജൻസ് എന്നിവരുടെ നേതൃത്വത്തിൽ സംഘമാണ് ഇവരെ പിടികൂടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !