ശബരിമലയില്‍ കൂലി തര്‍ക്കം; തീര്‍ഥാടകനെ ഇറക്കിവിട്ട നാല് ഡോളി തൊഴിലാളികള്‍ അറസ്റ്റില്‍

ശബരിമലയില്‍ കൂലി തര്‍ക്കം; തീര്‍ഥാടകനെ ഇറക്കിവിട്ട നാല് ഡോളി തൊഴിലാളികള്‍ അറസ്റ്റില്‍

പത്തനംതിട്ട: ശബരിമലയില്‍ ഡോളി തൊഴിലാളികളെ പമ്പാ പൊലീസ് അറസ്റ്റ് ചെയ്തു തീർഥാടകനില്‍ നിന്ന് അമിത കൂലി ആവശ്യപ്പെടുകയും നല്‍കാത്തതിനെ തുടർന്ന് ഇറക്കി വിടുകയും ചെയ്ത കേസിലാണ് നടപടി.നാല് തൊഴിലാളികളാണ്  അറസ്റ്റിലായത്.

നീലിമല കയറ്റത്തിൻ്റെ തുടക്കത്തില്‍ കൂലി തർക്കം കാരണം തീർഥാടകനെ ഡോളി തൊഴിലാളികള്‍ ഇറക്കി വിടുകയായിരുന്നു. ഇതിനെ തുടർന്നാണ്, കുമളി സ്വദേശികളായ സെല്‍വം, വിപിൻ, സെന്തില്‍ കുമാർ, പ്രസാദ് എന്നിവരെ പമ്പാ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരുടെ ഡോളിയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ദേവസ്വം ബോർഡ് ഇവർക്ക് നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാർഡ് റദ്ദാക്കുന്നതിനുള്ള റിപ്പോർട്ടും പൊലീസ് നല്‍കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !