പ്രവാസി മലയാളി വർക്കി ദേവസിയുടെ സംസ്‌കാരം ഡിസംബർ 6, വെള്ളിയാഴ്ച | VIDEO

കാഞ്ഞൂർ: അയർലണ്ടിലെ  ദ്രോഹടയിൽ അന്തരിച്ച മലയാളി വർക്കി ദേവസിയുടെ സംസ്‌കാരം ഡിസംബർ 6, വെള്ളിയാഴ്ച നാട്ടിൽ നടക്കും. 

അയർലണ്ടിൽ ദ്രോഹടയ്ക്ക് സമീപം ബെറ്റിസ് ടൗണിൽ സ്ഥിരതാമസമാക്കിയിരുന്ന വർക്കി ദേവസി കോഴിക്കോടൻ ദീർഘകാലമായി രോഗബാധിതനായിരുന്നു. 70 വയസ്സായിരുന്നു. എറണാകുളം നെടുമ്പാശ്ശേരിക്ക് സമീപം കാഞ്ഞൂർ സ്വദേശിയാണ്. 

ഭാര്യ: മേരി ദേവസി, 

മക്കൾ: ആൽബിനസ് ദേവസി നീന ലിബിൻ, 

മരുമകൻ: ലിബിൻ.

ഡിസംബർ 6 ന്   ഉച്ചകഴിഞ്ഞ് 3.30 ന് കാഞ്ഞൂർ സെന്റ്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടക്കും. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !