തിരുവനന്തപുരം: ആറ്റിൻപുറം പുല്ലാമല സ്വദേശിയായ ഹാഷിം പാട്ടത്തിന് എടുത്ത റബ്ബർ പുരയിടത്തിൽ പുരയിടത്തിൽ നിന്നും ഒട്ടുപാലും ഡിഷും മോഷണം നടത്തിയ കേസിലെ പ്രതികളായപനവൂർ വില്ലേജിൽ ആറ്റിൻപുറം വലിയ കൊങ്ങണംകോട് വടക്കുംകര പുത്തൻവീട്ടിൽ ബാബു മകൻ ഉണ്ണി വയസ്സ് 33,
പനവൂർ വില്ലേജിൽ ആറ്റിൻപുറം വലിയ കൊങ്ങണംകോട് വഴക്കുംകര പുത്തൻവീട്ടിൽ ബാബു മകൻ ടിറ്റു എന്ന് വിളിക്കുന്ന സനൽ വയസ്സ് 32 എന്നിവരെയാണ് അറസ്റ്റ് ചെയ്തത്പരാതിക്കാരനായ ഹാഷിം പാട്ടത്തിന് എടുത്ത പുല്ലാമല ഉള്ള റബ്ബർ പുരയിടത്തിൽ നിന്നും ഓട്ടുപാലും 60- ഡിഷുകളും 13/12/24 തീയതി വൈകുന്നേരം 5 മണിയോടെ റബ്ബർ പുരയിടത്തിലെ ഷെഡിൽ നിന്നും മോഷ്ടിച്ചു കൊണ്ടു പോവുകയായിരുന്നുഇവിടെനിന്ന് ഡിഷും ഓട്ടു പാലും സ്ഥിരമായി കാണാതായിട്ടുണ്ട് കഴിഞ്ഞദിവസം പ്രതികൾ ഒരു ചാക്ക് കെട്ട് ചുവന്നു കൊണ്ട് പോകുന്നത് സമീപവാസികൾ കണ്ടു തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
സനലിന് വെള്ളറട പോലീസ് സ്റ്റേഷനിൽ മോഷണ കേസും കിളിമാനൂർ പോലീസ് സ്റ്റേഷനിൽ കൊലപാതക ശ്രമത്തിനും കേസെടുത്തിട്ടുണ്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.