സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോ ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞു, ഒരാള്‍ക്ക് ഗുരുതര പരിക്ക് കേസെടുത്ത് പോലീസ്,

 തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് സ്കൂള്‍ വിദ്യാർത്ഥികളെ കയറ്റികൊണ്ടുവന്ന ഓട്ടോ മറിഞ്ഞ് അപകടം.

10 വിദ്യാർത്ഥികളെ നിറച്ചുകൊണ്ടുവന്ന ഓട്ടോ ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ഒരു കുട്ടിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. കുട്ടിയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഓട്ടോയിലുണ്ടായിരുന്ന മറ്റു വിദ്യാർത്ഥികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു.

സംഭവത്തില്‍ പോത്തോൻകോട് പൊലീസ് കേസെടുത്തു. പോത്തൻകോട്ടെ സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ഓട്ടോയിലുണ്ടായിരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !