വെള്ളറട:. വെള്ളറട പഞ്ചായത്തിലെ മുണ്ടനാട് വാര്‍ഡില്‍ കൈതോട്ട് മൂല അജയ് ഭവനില്‍ അനില്‍കുമാര്‍ (58) ആണ് ശനിയാഴ്ച രാവിലെ തൊഴിലിടത്തിൽ കുഴഞ്ഞുവീണ് മരിച്ചത്.
മുണ്ടനാട് വാര്‍ഡിലെ മണ്ണടിക്കോണത്ത് തൊഴില്‍ ആരംഭിക്കുന്ന സമയത്താണ് അനില്‍കുമാര്‍ കുഴഞ്ഞുവീണത്. ഉടന്‍തന്നെ വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഭാര്യ ആലിക്കോട് അംഗനവാടി ഹെല്‍പ്പര്‍ ലീല എന്‍. മക്കള്‍. അജയകുമാര്‍, അജിത്ത് എ എല്‍, അശ്വതി എല്‍. മരുമക്കള്‍. അശ്വതി, ജിജി സുരേന്ദ്രന്, ശ്രീനു.ചിത്രം.അനില്‍കുമാര്‍ (58).
കുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP
കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story
കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?
WhatsApp
Telegram
Facebook
YouTube






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.