ക്ഷേമപെന്‍ഷന്‍ വിതരണത്തിന് പോയ ബാങ്ക് ജീവനക്കാരന് വെട്ടേറ്റു,

തിരുവനന്തപുരം:  ക്ഷേമ പെന്‍ഷന്‍ വിതരണക്കാരന് മര്‍ദ്ദനം. നെയ്യാറ്റിന്‍കരയില്‍ ക്ഷേമ പെന്‍ഷന്‍ വിതരണക്കാരനായ ബാങ്ക് ജീവനക്കാരന് നേരെയാണ് ആക്രമണം ഉണ്ടായത്.

പെന്‍ഷന്‍ വിതരണത്തിനിടെ ആയുധം കൊണ്ട് ഒരാള്‍ തലക്ക് വെട്ടുകയായിരുന്നു. ബാലരാമപുരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ ലെനിനാണ് വെട്ടേറ്റത്

പുന്നക്കാട് ഭാഗത്ത് ഒരു വീട്ടില്‍ ക്ഷേമ പെന്‍ഷന്‍ നല്‍കുന്നതിനിടെയാണ് അക്രമം. ലെനിനെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. പുന്നക്കാട് സ്വദേശി അഖിലിനെയാണ് നെയ്യാറ്റിന്‍കര പൊലീസ് അറസ്റ്റ് ചെയ്തത്. പരിക്കേറ്റ ബാങ്ക് ജീവനക്കാരന്‍ ലെനിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !