എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്തിലെ അശാസ്ത്രീയമായ വാർഡ് വിഭജനത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
മുസ്ലിംലീഗ് തവനൂർ നിയോജകമണ്ഡലം പ്രസിഡണ്ട് എം. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു, എസ് സുധീർ അധ്യക്ഷതവഹിച്ചു, ,സി.രവീന്ദ്രൻ, പത്തിൽഅഷറഫ്,സുരേഷ്പൊൽപ്പാക്കര , റഫീഖ് പിലാക്കൽ,കെ.ടി ബാവ ഹാജി, കെ വി നാരായണൻ, ഹാരിസ് തൊഴുത്തിങ്ങൽ, ഇ പി രാജീവ്, മുഹമ്മദ് കുട്ടി കല്ലിങ്ങൽ എന്നിവർ പ്രസംഗിച്ചുഎടപ്പാൾ ഗ്രാമപഞ്ചായത്തിലെ അശാസ്ത്രീയമായ വാർഡ് വിഭജനത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രതിഷേധ മാർച്ച് നടത്തി,
0
ശനിയാഴ്ച, ഡിസംബർ 07, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.