ഈരാറ്റുപേട്ട: തലപ്പുലം ഇഞ്ചോലികാവ് ദേവീക്ഷേത്രത്തിലെ മണ്ഡല മഹോല്‍സവവും പൊങ്കാലയും 2024 ഡിസംബര്‍ 24-ചൊവ്വാഴ്ച മുതല്‍ 26-വ്യാഴം വരെ താഴെപ്പറയുന്ന പരിപാടികളോടെ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു.
24-ാംതീയതി വൈകിട്ട് 7-30 മുതല്‍ ഹിഡുംബന് പൂജ...തലപ്പുലം ശ്രീകൃഷ്ണ പുരം ക്ഷേത്രപരിസരത്ത് പ്രത്യേകം തയ്യാറാക്കിയ പൂജാപന്തലില്‍....25-ന് രാവിലെ 4-ന് പള്ളിയുണര്‍ത്തല്‍..ഗണപതി ഹോമം..നവഗം,
പഞ്ചഗവ്യം,കലശാഭിഷേകം...7- മണിമുതല്‍ ദേവീഭാഗവത പാരായണം...9-30 മുതല്‍ പൊങ്കാല..
10 am മുതല്‍ തിരുവരങ്ങില്‍ സോപാനസംഗീതം...
അവതരണം...സോപാന സംഗീത തിലകം ശ്രീ.വിനോദ് സൗപര്‍ണ്ണിക....
12-ന് പ്രസാദമൂട്ട്...
വൈകിട്ട് -7-30 മുതല്‍ പാലാ കമ്മ്യൂണിക്കേഷന്‍ അവതരിപ്പിക്കുന്ന ഗാനമേള....
ഡിസംബർ 26-
മണ്ഡല മഹോല്‍സവം.. രാവിലെ-4.ന്-പള്ളിയുണര്‍ത്തല്‍ ,
ഗണപതി ഹോമം, അഭിഷേകകുടം,
അഭിഷേകം,
ഉഷപൂജ,വിശേഷാല്‍ പൂജകള്‍,വഴിപാടുകള്‍.
7-ന് ദേവീഭാഗവത പാരായണം...
9-30മുതല്‍...കുംഭകുട ഘോഷയാത്ര...
10-ന് കഥാകഥനം...
12ന് വീരനാട്യം....ശിവപാര്‍വ്വതി കലാക്ഷേത്രം ഇഞ്ചോലികാവ്....
12-30 മുതല്‍...മഹാപ്രസാദമൂട്ട്....
വൈകിട്ട് 5-മുതല്‍...കാഴ്ച ശ്രീബലി..
8-30.ന് ഭരതനാട്യം..അയന പ്രവീണ്‍ ഇല്ലത്ത് ഭരണങ്ങാനം...
9-30ന്...താലപ്പൊലി എതിരേല്പ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.